Axis Mutual Fund, one among the fastest growing and prominent
fund houses in India, is pleased to announce the launch of its New Fund Offer – Axis
Nifty500 Value 50 Index Fund. This open-ended index fund aims to replicate the
performance of the Nifty500 Value 50 Total Return Index (TRI). The New Fund Offer (NFO)
opens on Oct 04, 2024 and closes on Oct 18, 2024. The fund will be managed by Mr. Karthik
Kumar and Mr. Hitesh Das.
Understanding Factor Investing
Factor investing is a strategic approach that seeks to capitalize on the underlying drivers of
market returns. By identifying and systematically targeting specific characteristics, such as
quality, value, size, momentum, and low volatility, investors can construct portfolios that
are more aligned with their investment objectives. Factor Investing, has a proven track
record of outperforming the market across various geographies, asset classes, and economic
cycles. Through disciplined factor implementation, investors can enhance portfolio
diversification, mitigate risk, and potentially achieve superior long-term returns.
Commenting on the launch, Mr. B. Gopkumar, MD & CEO of Axis AMC, said “India is still in
a nascent stage when it comes to Factor investing, with the theme having gained acceptance
amongst investors very recently. At Axis Mutual Fund, our objective has always been to
provide investors with innovative and investor centric investment solutions. Given this belief,
our latest fund, the Axis Nifty500 Value 50 Index Fund provides a convenient way for
investors to participate in the true to label value strategy at relatively low cost.”
Axis Nifty500 Value 50 Index Fund
Value Investing is a subset of factor investing that target securities that are undervalued or
less expensive. The factor ‘Value’ is one of the oldest and widely used factor globally.
The scheme objective is to invest in stocks comprising the Nifty500 Value 50 Index (the
index) and aim to provide returns before expenses that correspond to the Nifty500 Value 50
TRI subject to tracking error. The eligible stocks in the Index are picked from the universe of
Nifty 500 Index constituents that includes large, mid and small cap stocks. The top 50 stocks
are selected based on the Price to Earnings (P/E), Price to Book (P/B), Price to Sales (P/S)
and dividend yield metrics. The Nifty500 Value 50 Index offers ‘True to Label’ exposure to
‘Value’ factor. Historically Nifty500 Value 50 TR Index has outperformed the Nifty500despite its decadal (2009-2019) underperformance and a large portion of Value portfolio
tend include PSU stocks.
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 4ന് തുടങ്ങി 18ന് അവസാനിക്കും.
നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍ സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുന്നതാണ്. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് ആവശ്യമായ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ലക്ഷ്യം എപ്പോഴും നിക്ഷേപകര്‍ക്ക് നൂതനവും നിക്ഷേപക കേന്ദ്രീകൃതവുമായ നിക്ഷേപ സാധ്യതകള്‍ ലഭ്യമാക്കുക എന്നതാണെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ നിക്ഷേപകര്‍ക്ക് താരതമ്യേന കുറഞ്ഞ ചിലവില്‍ മികച്ച മൂല്യം നേടാനുള്ള നിക്ഷേപാവസരം തുറന്നു നല്‍കുന്നതാണെന്നും ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള മികച്ച അവസരമാണ് ഈ ഫണ്ടെന്ന് ആക്സിസ് എഎംസിയുടെ ചീഫ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു.കാര്‍ത്തിക് കുമാറും ഹിതേഷ് ദാസുമായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുന്നത്.