ഉയർന്ന താപനില മുന്നറിയിപ്പ്: ഉയർന്ന അൾട്രാവയലറ്റ് :ജാഗ്രതാ നിർദേശങ്ങൾ
konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 15/03/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ...