അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ
പത്തനംതിട്ട ജില്ലയിൽ അന്തർസംസ്ഥാനതൊഴിലാളി ക്യാമ്പുകളിൽ വ്യാപകറെയ്‌ഡുകൾ, ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ ജില്ലയിൽഅന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പോലീസ് എക്സൈസ് സംയുക്തവ്യാപകറെയ്‌ഡുകളിൽ...