ആറ്റുകാൽ പൊങ്കാല:തിരുവനന്തപുരം ഡിവിഷനില്‍ പ്രത്യേക തീവണ്ടി സർവീസുകൾ
അധിക സ്റ്റോപ്പുകളും സമയക്രമവും, പ്ലാറ്റ്ഫോം ക്രമീകരണവും പ്രഖ്യാപിച്ച് റെയിൽവേ തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന്; കൊല്ലം ഭാഗത്തേക്കുള്ള...