അഞ്ച് ഓസ്‌ക്കാര്‍ അവാർഡ് അനോറയ്ക്ക് : മികച്ച നടന്‍ എഡ്രീൻ ബ്രോഡി, മികച്ച നടി മൈക്കി മാഡിസൺ
തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു .ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് പുരസ്കാരങ്ങള്‍ നേടി അനോറ ലോകത്തിന്‍റെ നെറുകയില്‍ മികച്ച ചിത്രമായി .അനോറയിലെ അഭിനയത്തിലൂടെ...