കര്‍ഷകരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനുള്ള 13,966 കോടി രൂപ വകയിരുത്തിയ ഏഴു പ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ കര്‍ഷകരുടെ ജീവിതവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി 13,966 കോടി രൂപയുടെ ഏഴു പദ്ധതികള്‍ അംഗീകരിച്ചു. 1....

